newsതിരുവനന്തപുരം

പുലരി ടിവി ഷോർട് ഫിലിം അവാർഡ് 2023, എൻട്രികൾ ക്ഷണിക്കുന്നു...

ഓണ്‍ലൈൻ ഡെസ്ക്
Published Sep 02, 2023|442

SHARE THIS PAGE!
അവതരണ മികവ് കൊണ്ടും അഭിനയ മികവ് കൊണ്ടും മികച്ച നില്‍ക്കുന്ന ഹ്രസ്വ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവൃത്തിച്ചവര്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിയ്ക്കുന്നു.
ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം ഐ പി ടിവിയായ പുലരി ടിവി  സംഘടിപ്പിക്കുന്ന ഷോർട് ഫിലിം അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. 
പത്തു മിനിറ്റിനും മുപ്പതു മിനിറ്റിനും മധ്യേയുള്ള യൂട്യൂബിൽ റിലീസ് ചെയ്തിട്ടുള്ളതും അല്ലാത്തതുമായ ഷോർട് ഫിലിം അപേക്ഷിക്കാവുന്നതാണു. രജിസ്‌ട്രേഷന്‍ ഫീസ് - 1,000 രൂപ. അപേക്ഷകൾ pularitv@gmail.com എന്ന ഇമെയിൽ ചെയ്യുക. എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി SEP 30 2023.

അപേക്ഷാ ഫോറത്തിനും രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്  9744257128 എന്ന നമ്പറിൽ വിളിക്കുകയോ www.pularitv.com എന്ന  വെബ്സൈറ്റ് സന്ദര്ശിക്കുകയോ ചെയ്യാവുന്നതാണ്.

Latest Update

Top News